Trending

യസീദ് അബ്ദുള്ള സംസ്ഥാനതല വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും സിൽവർ മെഡലും കരസ്ഥമാക്കി


കോഴിക്കോട് : പത്തനംതിട്ടയിലെ നേതാജി ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സംസ്ഥാനതല വുഷു ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ യസീദ് അബ്ദുള്ള ഗോൾഡ് മെഡലും സിൽവർ മണ്ഡലം കരസ്ഥമാക്കി.
ഇതിനു മുന്നേ 2022 ജൂൺ 12ന് കോഴിക്കോട് കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ജില്ലാ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് തലത്തിൽ സ്വർണമെഡലും വ്യക്തിഗതക്ക് സിൽവർ മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.
Previous Post Next Post
Italian Trulli
Italian Trulli