Trending

സലഫി മദ്രസയിൽ രക്ഷാ കർത്തൃ സംഗമം നടത്തി


സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്രസ്സയിൽ രക്ഷാ കർത്തൃ സംഗമം നടത്തി. ഖാദിമുൽ ഇസ്‌ലാം സംഘം പ്രസിഡന്റ്‌ എം അഹമ്മദ്‌ കുട്ടി മദനി ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ സി പി സൈഫുദ്ധീൻ അധ്യക്ഷനായിരുന്നു. സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി, എം അബ്ദുറഹിമാൻ മദനി, പി റഫീഖ് മദനി, കെ ടി ഹബീബുറഹ്‌മാൻ, വി അബ്ദുറഷീദ് മാസ്റ്റർ, പി സി അബ്ദുറഹിമാൻ, കെ സി തസ്‌നി ബാനു, കെ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli