കോഴിക്കോട്: ടി സിദ്ദിഖ് എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. കോഴിക്കോട് കാരന്തൂരില്‍ വച്ച് എംഎല്‍എയുടെ കാറില്‍ ബസ് ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.
അമിത വേഗതയിലെത്തിയ ബസ് കാര്‍ ഇടിക്കുകയായിരുന്നെന്ന് എംഎല്‍എ പറഞ്ഞു
Tags:
KOZHIKODE
Our website uses cookies to improve your experience. Learn more
Ok