മൂന്നാം ലോക കേരള സഭയുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗൺ ഹാളിൽ 11.6. 2022 ന് 3 മണിക്ക് നടത്തപ്പെടുന്ന സെമിനാറിലും,16,17,18
തിയ്യതികളിൽ തലസ്ഥാന നഗരിയിൽ നടക്കാനിരി
ക്കുന്ന പരിപാടികളിലും
ഇന്ത്യൻ പ്രവാസിക
ളുടെ,പ്രത്യേകിച്ച് മലയാളി പ്രവാസിക
ളുടെയും, പ്രവാസി വ്യാപാ
രികളുടെയും ക്ഷേമ
ത്തിനും, ഉന്നമനത്തിന്നും
വേണ്ടി പ്രവർത്തിക്കുന്ന
തോടൊപ്പം തന്നെ പ്രവാ
സി സംഘടനകൾക്കിടയി
ലുള്ള ഐക്യത്തിൻ്റെ ആവശ്യകതയെ ഉയർ
ത്തി പിടിക്കുന്ന മത, ഭാഷാ കക്ഷിരാഷ്ടിയത്തിന്ന
തീതമായി മലപ്പുറം ആ
സ്ഥാനമായി പ്രവർത്തന
മാരംഭിച്ച പ്രവാസി ചേംമ്പ
ർ ഓഫ് കൊമേഴ്സിൻ്റ
എല്ലാ പ്രവർത്തകരും പങ്കെടുത്ത് വിജയിപ്പിക്ക
ണമെന്ന് അറിയ്ച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മലപ്പുറത്ത്
കൂടിയ പ്രവാസി ചേംബർ ഓഫ് കൊമേഴ്സിൻ്റെ യോഗത്തിൽ ജനറൽ സെക്രട്ടറി സി.ടി അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞു. പ്രസിഡൻറ്
അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഗുലാം ഹുസൈൻ കൊളക്കാടൻ മുഖ്യപ്രഭാഷണം നടത്തി. മധു മേലാറ്റൂർ നന്ദി പ്രകടനം നടത്തി. വൈസ് പ്രസിഡൻ്റുമാരായ ഹംസ
കടക്കാടൻ, കൂമ്പാറ മധു മേലാറ്റൂർ, ജോ. സെക്രട്ട
റിമാരായ അബദുൽ റസാഖ് (നാണി) ,സലാം അരീക്കോട്, ട്രഷറർ പാലൊളി സൈനുദ്ദീൻ,
ഓർഗനൈസിംങ്ങ് സെക്ര
ട്ടറി നിസ്താർ ചെറുവത്തൂർ , നൗഷാദ് തിരുവനന്തപുരം, കുഞ്ഞിപ്പ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Tags:
MALAPPURAM
