കൊടിയത്തൂർ : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയും കുടുംബവും സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിന് അടിസ്ഥാനത്തിൽ സ്വർണക്കടത്തിലെയും ഡോളർ കടത്തിലും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിരിയാണി ചെമ്പുമായി മുസ്ലിം യൂത്ത് ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി കൊടിയത്തൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
മുസ്ലിം യൂത്ത് ലീഗ് കൊടിയത്തൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ജനറൽ സെക്രട്ടറി കെ.വി നിയാസ്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി നൗഫൽ പുതുക്കുടി, വൈസ് പ്രസിഡൻ്റ് എ.കെ റാഫി, ഷാജി എരഞ്ഞിമാവ്, നിയാസ് പന്നിക്കോട്, ഫൈസൽ കൊടിയത്തൂർ ആദിൽ കൊടിയത്തൂർ, അയ്യൂബ്, സി.പി അസീസ് പുത്തലത്ത്, ഷമീർ വെസ്റ്റ് കൊടിയത്തൂർ, ഇഖ്ബാൽ എസ്.എ, അസ്മാലുട്ടി, സബീൽ പി.പി, അനസ് കാരാട്ട് തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
Tags:
KODIYATHUR
