Trending

ഇബ്രാഹിം ഫൈസി


ചെറുവാടി :കുറുവാടങ്ങൽ പാലിയിൽ ഇബ്രാഹിം ഫൈസി (57) നിര്യാതനായി.

ഭാര്യ : റസിയ

മക്കൾ : മുഫീദ, മുഫീജ,  മുഹമ്മദ് മിഥിലാജ്.

മരുമക്കൾ : റിയാസ്കുറ്റിക്കടവ്, നവാസ് കളൻതോട്.

സഹോദരങ്ങൾ : ഇസ്മാലുട്ടി, ആയിഷ .

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Previous Post Next Post
Italian Trulli
Italian Trulli