ചെറുവാടി: അധോലോക കള്ളക്കടത്തു വീരൻ പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യൂത്ത് ലീഗ് ചെറുവാടി ടൗൺ കമ്മറ്റി പ്രകടനവും ലുക്ക് ഔട്ട് നോട്ടീസ് പതിക്കലും സംഘടിപ്പിച്ചു.
ചെറുവാടിയിൽ നടന്ന പ്രതിഷേധം മണ്ഡലം മുസ്ലീം ലീഗ് ജന സെക്രട്ടറി കെവി അബ്ദുറഹ്മാൻ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് യൂത്ത് ലീഗ് ജന സെക്രട്ടറി നിയാസ് കെവി, മുസ്ലീം ലീഗ് ശാഖാ സെക്രട്ടറി ഗുലാം ഹുസൈൻ കുറുവാടങ്ങൽ, ശാഖാ യൂത്ത് ലീഗ് സെക്രട്ടറി അസീസ് പുത്തലത്ത്, പഞ്ചായത്ത് എംഎസ്എഫ് ട്രഷറർ റിസാൽ പുത്തലത്ത്, നിയാസ് ചെറുവാടി, അനസ് നെല്ലു വീട്ടിൽ, ഷമീം കുറിയേടത്ത്, യാസർ കുറുവാടങ്ങൽ, സഫറു റാഷിദ് കെടി, ശുഹൈബ് പുത്തലത്ത്, ഷാമിൽ പാറക്കെട്ടിൽ, നിസാർ കരിബിലിക്കാട്ടിൽ, ഷമീം കുറുവാടങ്ങൽ, ബാസിത്ത് സ്രാബിക്കൽ, റിജാസ് പുത്തലത്ത് സബന്ധിച്ചു.
Tags:
KODIYATHUR
