യുവേഫ നേഷൻസ് ലീഗിൽ സമനിലയിൽ കുരുങ്ങി ഫ്രാൻസ്. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഓസ്ട്രിയയാണ് നിലവിലെ ലോകചാമ്പ്യന്മാർക്ക് കുരുക്കിട്ടത്.
മത്സരത്തിൽ ആധിപത്യം ഫ്രാൻസിനായിരുന്നുവെങ്കിലും 37ആം മിനിറ്റിൽ ആന്ദ്രേയ്സ് വെയ്‌മാനിലൂടെ ആദ്യം വെടി പൊട്ടിച്ചത് ഓസ്ട്രിയയാണ്. തുടർന്ന് കളിയുടെ അവസാനം വരെ മറുപടി നൽകാനാകതെ നിന്ന ഫ്രാൻസിനെ തോൽവിയിൽ നിന്നും കരയ്ക്കടുപ്പിച്ചത് കിലിയൻ എംബപ്പേയാണ്
Tags:
SPORTS
