Trending

റയലിൽ കരാർ പുതുക്കാൻ ഒരുങ്ങി ബെൻസിമ


ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസിമയുടെ കരാർ പുതുക്കാൻ സ്പാനിഷ് ക്ലബ്‌ റയൽ മാഡ്രിഡ്‌.പുതിയ കരാർ അനുസരിച്ചു താരം 2024 വരെ റയലിൽ തുടരും.റയലിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന താരം സീസണിൽ റയലിന്റെ ടോപ് സ്കോറർ ആണ്.

Previous Post Next Post
Italian Trulli
Italian Trulli