Trending

പര്‍വേസ് മുഷറഫ് അന്തരിച്ചെന്നു വാര്‍ത്ത പാക് മാധ്യമങ്ങളില്‍ പ്രചരിച്ചു


ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ്ും സൈസനീക മേധാവിയുമായ പര്‍വേസ് മുഷറഫ് അന്തരിച്ചുയെന്നു പ്രചരിച്ച വാര്‍ത്ത ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചു. പാക്കിസ്ഥാനിലെ ചില മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. പിന്നീട് അദ്ദേഹം മരിച്ചില്ലന്നു അറിഞ്ഞതോടെ വാര്‍ത്തകള്‍ നീക്കം ചെയ്തു. രോഗബാധിതനായ അദ്ദേഹം വീട്ടിലുണ്ടെന്ന് പാക്ക് മാധ്യമപ്രവര്‍ത്തകനായ വജാഹദ് കാസ്മി ട്വീറ്റ് ചെയ്തു.
Previous Post Next Post
Italian Trulli
Italian Trulli