Trending

കേരളത്തിൽ ഇന്ന് പരക്കെ ശക്തമായ മഴക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്. കേരളത്തിൽ പരക്കെ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മധ്യ വടക്കൻ കേരളത്തിലായിരിക്കും കൂടുതൽ മഴ ലഭിക്കുക.

Previous Post Next Post
Italian Trulli
Italian Trulli