Trending

ഒരാഴ്‌ച കഴിഞ്ഞാൽ ചൈനയിൽ നായ്‌ക്കൾ പരക്കംപായും, കൊന്നുതിന്നാൻ പോകുന്നത് പതിനായിരക്കണക്കിന് എണ്ണത്തെ




കൊവിഡ് കേസുകൾ ഉയരുകയും ലോക്ക്‌ഡൗൺ ഏർപ്പെടുത്തുകയും ചെയ്തിട്ടും വീണ്ടും വിവാദ ‘ ഡോഗ് മീറ്റ് ഫെസ്റ്റ് ” നടത്താനുള്ള ചൈനീസ് നഗരത്തിന്റെ നീക്കത്തിനെതിരെ പ്രാദേശിക, അന്താരാഷ്ട്ര മൃഗ സംരക്ഷണ സംഘടനകൾ രംഗത്ത്.

അടുത്താഴ്ചയാണ് തെക്കൻ ചൈനയിൽ വിയറ്റ്നാം അതിർത്തിയ്ക്ക് സമീപം ഗ്വാംഗ്‌ഷി പ്രവിശ്യയിലെ യൂലിൻ നഗരത്തിൽ ‘ ലിച്ചി ആൻഡ് ഡോഗ് മീറ്റ് ഫെസ്റ്റിവൽ ” നടക്കുന്നത്. എല്ലാവർഷവും ചൈനയിൽ ഈ ഫെസ്റ്റ് നടത്താറുണ്ട്. പേര് പോലെ തന്നെ നായയുടെ ഇറച്ചിയാണ് ഫെസ്റ്റിവലിലെ മുഖ്യ ആകർഷണം.

Previous Post Next Post
Italian Trulli
Italian Trulli