Trending

എസ് കെ എസ് എസ് എഫ് തെനെങ്ങാപ്പറമ്പ് യൂണിറ്റ് ട്രെൻഡ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി ഉന്നത വിജയികളെ ആദരിച്ചു


ചെറുവാടി : എസ് കെ എസ് എസ് എഫ് തെനെങ്ങാപ്പറമ്പ് യൂണിറ്റ് ട്രെൻഡ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി ഉന്നത വിജയികളെ ആദരിച്ചു.
ചടങ്ങിൽ മഹല്ല് ഖത്തീബ്  ദാരിമി ഇ കെ കാവനൂർ   സ്നേഹോപഹാരം വിജയി ഹസനുൽ ബന്നക്ക് നൽകി ഉദ്ഘാടനം ചെയ്തു.

മഹല്ല് സെക്രട്ടറി മുഹമ്മദ് ടിപി , വിപിഎ ജലീൽ , ചെറുവാടി ക്ലസ്റ്റർ പ്രസിഡന്റ്‌ ശാഫി, സെക്രട്ടറി നാസിൽ ,യൂണിറ്റ് ഭാരവാഹികളായ ആദിൽ, മിദ്ലാജ് , ശവ്വിൽ, ഫസൽ, റിഷാദ്  എന്നിവർ പങ്കെടുക്കുകയും
ഉന്നത വിജയം നേടിയ 
റഫ ഫാത്തിമ.സി ടി,റീമ അമൻ എൻ കെ,ലിനു മുഫ് ല എൻ കെ,റിഫുവാൻ കബീർ ടിപി,ഹസനുൽ ബന്ന വിപി,ഫാത്തിമ ഹിബ ടിപി,
ഫൗസാന കെ,
സാഹിൽ ഇഹ്സാൻ യു,
നദ ഫാത്തിമ ടിപി,
നിമ്ന ഫാത്തിമ കെ,
അബിജിത്ത് വി പി 
എന്നീ വിദ്യർത്ഥികളെ ആദരിച്ചു.

Previous Post Next Post
Italian Trulli
Italian Trulli