ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന എഫ്.സി ഗോവ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പോയിന്റുമായി മടങ്ങിയത്. സമനിലയോടെ എഫ് സി ഗോവ എട്ടാം സ്ഥാനത്തും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പത്താം സ്ഥാനത്തും തുടരുന്നു.
Tags:
SPORTS
