ചെറുവാടി : ദേശാഭിമാനി അക്ഷര മുറ്റം ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികളെ എസ് എഫ് ഐ പൊറ്റമ്മൽ യൂണിറ്റ് ആദരിച്ചു.
എസ് എഫ് ഐ തിരുവമ്പാടി ഏരിയ സെക്രട്ടറി സ. ജോസഫ് ഉപഹാരം നൽകി. ചടങ്ങിൽ എസ് എഫ് ഐ കൊടിയത്തൂർ മേഖല സെക്രട്ടറി മനുകോഷ് യൂണിറ്റ് സെക്രട്ടറി അഫ്സൽ , പ്രസിഡന്റ് അമൽ, മജ്നു സുൽത്താൻ, ഫിയാസ്, അൻസിൽ, സാജിദ് മാസ്റ്റർ, ഷിഹാബ് എ സി, ആഫീസ് മാസ്റ്റർ, നസീർ മണക്കാട്,ചേറ്റൂർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Tags:
KODIYATHUR
