കോഴിക്കോട്: കരിപൂർ എയർപോർട്ട് റൺവേ ചുരുക്കുന്നതുൾപെടെ വിവിധ വികസനവുമായി ബന്ധപെട്ടുള്ള ആശങ്കകളും അഭിപ്രായങ്ങളും എംഡിഎഫ് മുക്കം ചാപ്റ്റർ പ്രതിനിഥികൾ എയർപോർട്ട് ഡയറക്ടർ ആർ മഹാലിംഗവുമായി ചർച്ച നടത്തി പങ്ക് വച്ചു, ഗുലാം ഹുസൈൻ കൊളക്കാടൻ,സിടി അബ്ദുൽ മജീദ്, അസീസ് ഒറ്റയിൽ, നിയാസ് ചെറുവാടി, അബ്ബാസ് കളത്തിൽ തുടങ്ങിയവർ സംബന്ധിച്ചു
Tags:
KOZHIKODE