HomeSPORTS ജെസ്സലിന് പരിക്ക് January 11, 2022 ഹൈദരാബാദുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ജെസ്സൽ കാർണിയെറോയ്ക്ക് ശസ്ത്രക്രിയ വേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ട്. മത്സരത്തിന്റെ അവസാന മിനിട്ടുകളിൽ തന്റെ തോളിനാണ് താരത്തിന് പരിക്കേറ്റത്. Tags: SPORTS Facebook Twitter