HomeSPORTS മുംബൈക്കെതിരെ മൂന്നടിച്ച് ബംഗളുരു വിജയം January 11, 2022 ഹീറോ ഐ എസ് എല്ലിൽ ബംഗളുരു എഫ്‌സിക്ക് വിജയം. രണ്ടാം സ്ഥാനക്കാരായ മുംബൈ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബംഗളുരു തകർത്തുവിട്ടത്. പ്രിൻസ് ഇബ്രാറ രണ്ടുഗോളും ഡാനിഷുമാണ് സ്കോർമാരുടെ പട്ടികയിൽ ഇടംപിടിച്ചത് Tags: SPORTS Facebook Twitter