Trending

പാലിയേറ്റീവ് ദിനത്തിൽ ഭിന്നശേഷി വിദ്യാർഥികളുടെ വീടുകളിൽ സന്ദർശനം നടത്തി


മുക്കം : പാലിയേറ്റീവ് ദിനത്തിൽ സഹപാഠികളായ ഭിന്നശേഷി വിദ്യാർഥികളുടെ വീടുകളിൽ സന്ദർശനം നടത്തി നീലേശ്വരം  ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എസ് പി സി യൂണിറ്റ് കേഡറ്റുകളും അധ്യാപകരും.

 കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ബി ഷറീന, ഇ കെ ജയരാജൻ, അധ്യാപകരായ പി കെ ഷീജ, എം എൽ ഷീന എന്നിവർ നേതൃത്വം നൽകി. 

Previous Post Next Post
Italian Trulli
Italian Trulli