Trending

മധുര പാനീയ വിതരണം നടത്തി വ്യാപാരികൾ


കൊടിയത്തൂർ : പെയിൻ ആൻറ് പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന റാലിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും കൊടിയത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി മധുര പാനീയം നൽകി.

 ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത്, ഡോ: ബിന്ധു, മെമ്പർമാരായ ടി.കെ അബുബക്കർ മാഷ്, ഫസലുറഹ് മാൻ,കരിം പഴങ്കൽ, ആയിഷ ചേല പുറത്ത്,പാലിയേറ്റിവ് ചെയർമാൻ മാളിയത്തറ അബ്ദുറഹിമാൻ, പ്രസിഡൻറ് പിഎം നാസർമാഷ്, ട്രഷറർ ഇ ഷാനിൽ മാഷ്, പാലിയേറ്റിവ് നഴ്സ് സെലിജ ഫൈസൽ പി പി .ഷിഹാബ് എം എം, സലിംമാഷ് കൊളായി, നിസാർ കൊളായി എന്നിവർ പങ്കെടുത്തു

Previous Post Next Post
Italian Trulli
Italian Trulli