കോഴിക്കോട് വെച്ച് നടന്ന ജില്ലാതല നീന്തൽ മത്സരത്തിൽ 100മീറ്റർ ഫ്രീ സ്റ്റൈലിൽ രണ്ടാം സ്ഥാനവും 50 മീറ്റർ ഫ്രീസ്‌റ്റൈലിൽ മൂന്നാം സ്ഥാനവും നേടി കൊടിയത്തൂർ കുയ്യിൽ മുജീബിന്റെ മകൻ നാജിം റഹ്മാൻ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ കോമേഴ്‌സ് വിദ്യാർത്ഥിയാണ്. ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് വസിക്കുന്ന നാജിം ചെറുപ്പം തൊട്ടേ നീന്തലിന്