ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് നിലനിന്നിരുന്ന സിപിഐ-സിപിഎം സംഘർഷത്തിന്റെ തുടർച്ചയാണ് ആക്രമണമെന്ന് കരുതുന്നു.
കഴിഞ്ഞ രാത്രിയാണ് സംഘർഷമുണ്ടായത്. സിപിഎം പ്രവർത്തകരിൽ ചിലർ പാർട്ടി വിട്ട് സിപിഐയിൽ ചേർന്നത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. നിരവധി വാഹനങ്ങൾക്ക് നേരെയും വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീട് അക്രമികൾ തകർത്തു
