ഇന്ത്യ ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 191 റൺസിന് പുറത്തായി.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീതം ബുംറയും മുഹമ്മദ് ഷമിയുമാണ് വിജയശില്പികൾ. അശ്വിൻ രണ്ടു വിക്കറ്റെടുത്തു.
സ്കോർ: ഇന്ത്യ - 327/10, 174/10, ദക്ഷിണാഫ്രിക്ക - 197/10, 191/10.
Tags:
SPORTS
