Trending

ബി.എസ്‌സി നഴ്‌സിംഗ്, പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് മാനേജ്‌മെന്റ്/എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.



സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് കോളേജുകളായ മലമ്പുഴ, പാലക്കാട് ജില്ല (ഫോൺ: 0491-2815333), പള്ളുരുത്തി, എറണാകുളം ജില്ല (0484-2231530), ഉദുമ, കാസർകോട് ജില്ല (ഫോൺ: 0467-2233935), മുട്ടത്തറ, തിരുവനന്തപുരം ജില്ല (ഫോൺ: 0471-2300660) എന്നിവിടങ്ങളിൽ 2021-22 അദ്ധ്യയനവർഷത്തിൽ ബി.എസ്‌സി നഴ്‌സിംഗ്, പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് മാനേജ്‌മെന്റ്/എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

Previous Post Next Post
Italian Trulli
Italian Trulli