Trending

സി രാമചന്ദ്രനെ പെൻഷനേഴ്‌സ് യൂണിയൻ അനുസ്‌മരിച്ചു.

മാവൂർ: റിട്ട. എസ് ഐയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) നേതാവുമായിരുന്ന പള്ളിയോൾ സി രാമചന്ദ്രനെ കെ.എസ്.എസ്.പി.യു മാവൂർ യൂണിറ്റ് അനുസ്‌മരിച്ചു. പ്രസിഡണ്ട് കെ.ടി.
ശോഭന കുമാരി ടീച്ചർ അധ്യക്ഷയായി. 

ജില്ല ജോ: സെക്രട്ടരി വി വീരാൻകുട്ടി അനുസ്‌മരണ പ്രഭാഷണം നടത്തി. മുക്കം ബ്ലോക്ക് സെക്രട്ടരി എൻ ബാലകൃഷ്ണൻ മാസ്റ്റർ, മാവൂർ യൂണിറ്റ് സെക്രട്ടരി കെ പി. അനിരുദ്ധൻ, മുക്കം ബ്ലോക്ക് ട്രഷറർ എം.കെ ബാലകൃഷ്ണൻ, ബ്ലോക്ക് ജോയൻ്റ് സെക്രട്ടറി ബാലകൃഷ്ണൻ മുത്തേരി, ഇ എൻ ദേവദാസൻ മാസ്റ്റർ, എൻ എം ഭാസ്ക്കരൻ മാസ്റ്റർ, പി വി നാരായണൻ നമ്പീശൻ, എ ആർ കുട്ടികൃഷ്ണൻ, ജി. വിജയൻ, വി തുളസി ഭായ്, എ.പി മോഹൻദാസ് സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli