Trending

അക്ഷര കൂളിമാട് ലോഗോ മന്ത്രി കെ മുരളീധരൻ പ്രകാശനം ചെയ്തു.

കൂളിമാട്: ലഹരിക്കെതിരെ അക്ഷര കൂളിമാട് നടത്തുന്ന സാമൂഹിക ബോധവത്ക്കരണ പരിപാടിയായ അക്ഷര തൂഫാൻ തണ്ടർ ഡ്രൈവിൻ്റെ മുന്നോടിയായി രൂപകല്പന ചെയ്ത ലോഗോയുടെ പ്രകാശനം ആരോഗ്യ വകുപ്പു മന്ത്രി കെ മുരളീധരൻ ഓമശ്ശേരിയിൽ നിർവഹിച്ചു. 

ജ: സെക്രട്ടരി സി.എ അലി, കൺവീനർ കെ.ടി.എ നാസർ, ടി.വി ശാഫി മാസ്റ്റർ, ഇ കുഞ്ഞോയി, കെ.എ റഫീഖ്, മജീദ് കൂളിമാട്, പി.എ ജിയാദ്, അശ്റഫ് മപ്രം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

✍️ന്യൂസ് റിപ്പോർട്ട്: മജീദ് കൂളിമാട്
Previous Post Next Post
Italian Trulli
Italian Trulli