Trending

ബിയ്യക്കുട്ടി.

വേർപാട്
10.09.2026, വ്യാഴം

ചെറുവാടി: കണ്ണാം പറമ്പിൽ താമസിക്കുന്ന പരേതനായ കട്ടയാട്ട് ചാൽതൊടിക കുഞ്ഞോക്കു ഹാജിയുടെ ഭാര്യ ബിയ്യക്കുട്ടി നിര്യാതയായി.

മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് ചെറുവാടി പുതിയോത്ത് ജുമഅത്ത് പള്ളിയിൽ.

മക്കൾ: ഫാത്തിമ പടിഞ്ഞാറുവീട്ടിൽ, സലീന വിളയിൽ, മുഹമ്മദ്‌ അഷ്‌റഫ്‌.

മരുമക്കൾ: മുഹമ്മദ്‌ പന്നിക്കോട്, അബ്ദുൽ റഷീദ് മുസ്‌ലിയാർ വിളയിൽ, ഹഫ്‌സത്ത് വിളയിൽ.
Previous Post Next Post
Italian Trulli
Italian Trulli