വേർപാട്
19-09-2026, ശനി
മുക്കം: നോർത്ത് ചേന്ദമംഗല്ലൂർ ആയോത്തുപറമ്പിൽ പരേതനായ കണ്ണൻകുട്ടിയുടെ ഭാര്യ മാലതി (78) നിര്യതയായി.
സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: കൃഷ്ണൻകുട്ടി,
ബിച്ചു, സിന്ധുജ, അനിൽകുമാർ (KSRTC).
മരുമക്കൾ: പ്രേമലത (എൻ.ഐ.ടി ), അജിനി (മാമ്പറ്റ), വേലായുധൻ (ഐസ്ആർഒ ബാംഗ്ലൂർ), ശാന്തി കൃഷ്ണ (അരീക്കോട്).