വേർപാട്
30-08-2026, ഞായർ
കുറ്റിക്കടവ്: പഴയ കാല മുസ്ലീം ലീഗ് നേതാവും മാവൂർ ഗ്വാളിയർ റയോൺസ് തൊഴിലാളിയുമായിരുന്ന തോട്ടത്തിൽ വി.പി മുഹമ്മദ് ഹാജി (95) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 12 മണിക്ക് കുറ്റിക്കടവ് വലിയ ജുമഅത്ത് പള്ളിയിൽ.
ഭാര്യ: പരേതയായ ആയിഷ അനന്തായൂർ.
മക്കൾ: മറിയം, സുബൈദ, സുഹറ, വി.പി അലി, വി.പി ജഅ്ഫർ, വി.പി അബ്ദുൽ ജലീൽ, സഫിയ, നഫീസ, അബ്ദുൽ ശുകൂർ.
മരുമക്കൾ: സുലൈമാൻ (ആക്കോട്), എ.പി അബ്ദുള്ള (വെള്ളലശ്ശേരി), കുഞ്ഞാലി (അരയങ്കോട്),
ഹുസ്സൻ (വെള്ളലശ്ശേരി), അൻവർ സാദത്ത് (കൊടിയത്തൂർ), ഷാനിജ (തിക്കോടി), ജംഷീന (പെരുമണ്ണ), തസ്ലീന കല്ലേരി), നഫീസതുൽ മിസ്രിയ (ചെറുവാടി).
സഹോദരങ്ങൾ: അബ്ദുൽ ഹമീദ് തിക്കോടി, അബ്ദുൽ ഗഫൂർ നടക്കാവ് കൊട്ടാരം റോഡ്, ഉമ്മർകോയ വെങ്ങളം, ആമിന ഊർക്കടവ്, സൈനബ മണക്കടവ്, നുസൈബ എടവണ്ണപ്പാറ, പരേതരായ ആയിശ കുട്ടി ഊർക്കടവ്, സഫിയ ഊർക്കടവ്, നഫീസ ചെറൂപ്പ.