Trending

റുഖിയ്യ (71).

വേർപാട്
11-06-2026, വ്യാഴം

കൊടിയത്തൂർ: കീരൻ തൊടിക  ഉണ്ണിമോയി മാസ്റ്ററുടെ ഭാര്യ റുഖിയ്യ (71- അരീക്കോട് ജോളി കുടുംബം) നിര്യാതയായി.

മയ്യത്ത് നമസ്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 4.30ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

മക്കൾ: നവാസ് (കാരശ്ശേരി ബാങ്ക്), ശിഹാബ് (ജോളി ഇന്ത്യൻ ഗ്യാസ് കൂടരഞ്ഞി), ഡോ. നസീം (കെഎംസിടി ഡെന്റൽ കോളേജ് മുക്കം), ഡോ. നസിയ.

മരുമക്കൾ: ഡോ. മൻസൂർ വടകര, കെ.സി തസ്ലീന ചേന്നമംഗല്ലൂർ, ഷിംന ഫറൂക്ക് (ആസാദ് മെമ്മോറിയൽ സ്കൂൾ), ഡോ. അഫ്രോസ കോഴിക്കോട് (കെ.എം.സിടി ഡെന്റൽ കോളേജ് മുക്കം).

📢അറിയിപ്പ്

റോഡ് പ്രവർത്തി നടക്കുന്നതിനാൽ മയ്യത്ത് സന്ദർശിക്കുന്നതിനായി വരുന്ന കൊടിയത്തൂരിൽ നിന്നുള്ള വാഹനങ്ങൾ കൊടിയത്തൂർ ജുമുഅത്ത് പള്ളി ഗ്രൗണ്ടിലും

ചേന്നമംഗല്ലൂരിൽ നിന്നും വരുന്ന വാഹനങ്ങൾ തെയ്യത്തും കടവിലും പാർക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
Previous Post Next Post
Italian Trulli
Italian Trulli