വേർപാട്
15-05-2026, വെള്ളി
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ പള്ളിത്തൊടിക അബ്ദുല്ല മൗലവിയുടെ ഭാര്യ ആമിന (80) നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) രാത്രി 7.30ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
മക്കൾ: അബ്ദുൽ ബാരി, മുഹമ്മദ്, സലീം (റിട്ടയേർഡ് OA പി.ടി.എം.എച്ച്.എസ്.എസ് കൊടിയത്തൂർ), യൂസഫ്, അബ്ദുൽ ബാസിത്, ഹബീബ.
മരുമക്കൾ: അബ്ദുറഹ്മാൻ കടവത്തൂർ, റഷീദ കക്കാട്, നജിയ കീഴുപറമ്പ്, സുനി സൗത്ത് കൊടിയത്തൂർ, ഫസ്ന തെക്കുമുറി.