Trending

പാലിയിൽ അബ്ദുറഹ്മാൻ(82).

വേർപാട് 
22-04-2026, ബുധൻ 

ചേന്ദമംഗലൂർ: എളമ്പിലാശ്ശേരി പാലിയിൽ അബ്ദുറഹ്മാൻ (82)
നിര്യാതനായി. 

മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) രാവിലെ 9.30 ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

ഭാര്യ: ആമിനക്കുട്ടി കീരൻതൊടിക മഠത്തിൽ. 

മക്കൾ: സുബൈർ പി,
മുഹമ്മദ് സലീം, മുജീബുറഹ്മാൻ, നൂർജഹാൻ കൊടിയത്തൂർ, ബേബി ശബ്‌ന തെരട്ടമ്മൽ, പരേതയായ ബുശ്റ കക്കാട്.

മരുമക്കൾ: ഹാജറ കുന്ദമംഗലം, റോഷ്ന സലാം, സബീന ഉഗ്രപുരം, ഹുസൈൻ കക്കാട് (ദുബൈ), അബ്ദുറഷീദ് പി.എം കൊടിയത്തൂർ (ലാംഡ സ്റ്റീൽ), ജഅ്ഫർ തെരട്ടമ്മൽ (റിട്ട. ഹെഡ്മാസ്റ്റർ ജി.എൽ. പി.എസ്, തലപ്പെരുമണ്ണ).

സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, അബ്ദുസ്സലാം, ഖദീജ മാവൂർ, ആമിന കുങ്കഞ്ചേരി, ഫാത്തിമ ആക്കോട്, ആയിശ മുണ്ടുമൂഴി, സുബൈദ തിരുവാലൂർ.
Previous Post Next Post
Italian Trulli
Italian Trulli