വേർപാട്
13-02-2026, വെള്ളി
കൊടിയത്തൂർ: ചാലക്കൽ പുതുശ്ശേരി ആയിശുമ്മ (86) നിര്യാതയായി.
മയ്യത്ത് നമസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 5 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
മക്കൾ: അസ്സയിൽ, അബൂബക്കർ, ഫാത്തിമ, ജമീല.
Tags:
KODIYATHUR
Our website uses cookies to improve your experience. Learn more
Ok