വേർപാട്
02-01-2026, വെള്ളി
മുക്കം: കൊടിയത്തൂർ ജുമുഅത്ത് പള്ളിയിലെ മുൻ മുഅദിൻ എടക്കണ്ടി മുഹമ്മദ് മൊല്ലാക്കയുടെ മകൻ കുളങ്ങര കോതയംച്ചാൽ താമസിക്കുന്ന എടക്കണ്ടി ബീരാൻ നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) രാവിലെ 9 മണിക്ക് നെല്ലിക്കാപറമ്പ് മസ്ജിദിൽ.
Tags:
mukkam
