Trending

ഡോ. ഇ.എൻ അബ്ദുൽ ലത്തീഫിനെ ആദരിച്ചു.



കൊടിയത്തൂർ: ഓൾ കേരള മെഡിക്കൽ ടീച്ചർസ് യൂണിയൻ ബെസ്റ്റ് ഡോക്ടർ അവാർഡ് നേടിയ പ്രൊഫ. ഡോ. ഇ.എൻ അബ്ദുൽ ലത്തീഫിനെ (Department Head Darmatogy) ഫോസ്മെറീസ് കൂട്ടായ്മയുടെ ആദരം. ഫോസമെറീസ് ജനറൽ സെക്രട്ടറി സി. ഇമ്പിച്ചാലി മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.

ചടങ്ങിൽ ഭാരവാഹികളായ യു.എ മുനീർ, ബഷീർ എ വൺ, നാസർ കൂടത്തിൽ, ടി.വി ബഷീർ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli