കൊടിയത്തൂർ: പരേതനായ അങ്ങാട്ടപൊയിൽ ചേക്കുട്ടി ഹാജിയുടെ ഭാര്യ പാറപ്പുറത്ത് ഖദിയുമ്മ ഹഞ്ജുമ്മ (89) നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) വൈകുന്നേരം 4.30ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
മക്കൾ: എ.പി അബ്ദുൾ കരീം ഹാജി (റേഷൻ വ്യാപാരി, നെല്ലിക്കാപറമ്പ്), എ.പി അബ്ദുസ്സമദ്, പാത്തുമ്മ, ശരീഫ, റുഖിയ്യ, ആയിഷാബി, ഷാഹിന, പരേതനായ എ.പി. അശ്റഫ്.
മരുമക്കൾ: കരിങ്ങാഞ്ചീരി അബ്ദുറഹ്മാൻ (നെല്ലിക്കാ പറമ്പ്) അബ്ദുൽ മജീദ് പാറ (വടശ്ശേരി), പരേതരായ അബ്ദുൽ ജബ്ബാർ മാട്ടുമക്കണ്ടി (നെല്ലാര്), ഹുസൈൻ ചരുവിൽ (ആരാമ്പ്രം), അബ്ദുൽ മജീദ് കുറ്റിപ്പാല (മാവൂർ), ഫാത്തിമക്കുട്ടി എടവണ്ണ, ഹാജറാ ബീവി പുളിക്കൽ, സൈഫുന്നീസ മുടൂർ.
സഹോദരൻ: അബ്ദുറഹ്മാൻ ചെറി പാറപ്പുറം (നെല്ലിക്കാപ്പറമ്പ്), ഖദീജ വാഴക്കാട്.
Tags:
kodiyathur
