Trending

പ്രവേശനോത്സവവും പ്രതിഭകളെ ആദരിക്കലും.



കെ.ജി ക്ലാസുകളിലേക്ക് ഈ വർഷം അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്ക് ഡോ. അബ്ദുൽ അസീസ് ഫൈസി വിദ്യാരംഭത്തിന് തുടക്കം കുറിക്കുന്നു.


ചെറുവാടി: ചെറുവാടി ഹിൽടോപ്പ് പബ്ലിക് സ്കൂളിൽ പ്രവേശനോത്സവവും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ്‌ ഡോ. അബ്ദുൽ അസീസ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിംഷാദ് സാർ അധ്യക്ഷനായി.


അക്കാദമിക് കോർഡിനേറ്റർ പ്രണവ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ചടങ്ങിന് എഡ്യൂകെയർ ഡയറക്ടർ ഷമീം അലി ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി ഫുൾ എപ്ലസ് വിദ്യാർത്ഥികളെ ആദരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli