കൊടിയത്തൂർ: 'ചങ്ങാത്തം' സഹവാസ ക്യാമ്പിന്റെ ഭാഗമായി
വെസ്റ്റ് കൊടിയത്തൂർ ദാറുൽ ഹികം മദ്റസ വിദ്യാര്‍ത്ഥികൾ സൈകിൾ റാലി നടത്തി.
ലഹരി വിരുദ്ധ സന്ദേശങ്ങളും മുദ്രാവാക്യങ്ങളും ഉൾകൊള്ളിച്ച റാലിയിൽ നിരവധി വിദ്യാര്‍ത്ഥികൾ പങ്കെടുത്തു.
അഷ്‌റഫ് സഖാഫി, സ്വാദിഖ് അലി സഅദി, ലുതുഫി ഹാഷിമി, റാഷിദ് സഖാഫി എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR