Trending

ഒ അബൂബക്കർ (92).



ചേന്ദമംഗല്ലൂർ: പരേതരായ മോയിൻ മുസ്ലിയാരുടേയും പാത്തുമ്മയുടേയും മകൻ ഒ. അബൂബക്കർ (92) നിര്യാതനായി.

മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5.30ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

ഭാര്യ: പരേതയായ സൈനബ. 

മക്കൾ: ഹരീത മോയിൻ കുട്ടി (മുൻ ഡെപ്യൂട്ടി ചെയർ പേഴ്സൺ, മുക്കം മുനിസിപ്പാലിറ്റി), സരിത.

മരുമക്കൾ: മോയിൻ കുട്ടി, ജാബിർ. 

സഹോദരങ്ങൾ: അഹമ്മദ് കുട്ടി, അബ്ദുള്ള, അബ്ദുറഹ്മാൻ, മറിയം, ആസ്യ, പരേതരായ മുഹമ്മദ്, ആലി, ഉമ്മർ.
Previous Post Next Post
Italian Trulli
Italian Trulli