കൊടിയത്തൂർ: അണ്ടർ - 19 ദേശീയ ഫുട്ബോൾ ജേതാക്കളായ കേരള ഫുട്ബോൾ ടീം കോച്ച് സലീം കൊളായിയെ 95ലെ തടായിക്കൂട്ടം സഹപാഠികൾ ആദരിച്ചു.
റഷീദ് ഇ അധ്യക്ഷനായ
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉപഹാരം നൽകി.
ജാഫർ പി, വത്സൻ, റുബീന, റസിയ മോൾ, ഷലീജ, ശബ്ന, സജ്ന എൻ.കെ, ദിലീപ്, മജീദ്, സുനീറ വാഴക്കാട്, ഷുക്കൂർ എന്നിവർ സംസാരിച്ചു.
ജാബിർ പി സ്വാഗതവും ഷലീജ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
