Trending

മുഹമ്മദ്‌ ഹാജി (92).



പാഴുർ: മൂശാരി കണ്ടി മുഹമ്മദ്‌ ഹാജി (92) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ ചാളക്കണ്ടി (ചേന്ദമംഗല്ലൂർ).

മക്കൾ: അനീസ്, കമറുന്നിസ.

മരുമക്കൾ: ഡോ. സി.കെ അഹ്‌മദ്‌ (റിട്ടയേർഡ് പ്രൊഫസർ ഫാറൂഖ് കോളേജ് ), റസീന (കൽപള്ളി).

സഹോദരങ്ങൾ: കോയ കുട്ടി ഹാജി, കോമുമൊയിൻ ഹാജി, 
പരേതനായ അബ്ദുസ്സലാം മാസ്റ്റർ, അഹ്‌മദ്‌ കുട്ടി ഹാജി. 

മയ്യത്ത് നമസ്കാരം ഇന്ന് (വ്യാഴം) രാവിലെ 10 ന് മുന്നൂര് ജുമുഅത്ത് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli