Trending

ജമീല ഹജ്ജുമ്മ (63).


മാവൂർ: കേരള മുസ്‌ലിം ജമാഅത്ത് കുന്നമംഗലം സോൺ വൈസ് പ്രസിഡന്റ് ആയിരുന്ന പി.പി അബ്ദുറഹിമാൻ മാസ്റ്റരുടെ ഭാര്യ ജമീല ഹജ്ജുമ്മ (63) നിര്യാതയായി.

മക്കൾ: സിബ്അതുള്ള (PWD), സനാഉള്ള, ഉബൈദുല്ല, ജുമാന, മൈമൂന, നജ്മ.

മരുമക്കൾ: അഷ്‌റഫ്‌ (മാവൂർ പാറമ്മൽ), അബ്ദു റഹിമാൻ (കൊടിയത്തൂർ), ഷാഫി (പുള്ളന്നൂർ), തഹാനി (ചെറുവാടി), മിസ്ന (കാരശ്ശേരി).

മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) 5.30ന് മുന്നൂര് ജുമാ മസ്ജിദിൽ
Previous Post Next Post
Italian Trulli
Italian Trulli