Trending

പ്രസീത (52).



ചെറുവാടി: ചെറുവാടി റിട്ട. എ ആർ സഹകരണ വകുപ്പ് ഉദ്യോഗസ്ഥൻ വെഴക്കാട്ടൂപറമ്പിൽ പുഷ്പനാഥൻ ഭാര്യ പ്രസീത (52) മരണപ്പെട്ടു.

സംസ്കാരം - ഇന്ന് (11-08-2024-ഞായറാഴ്ച) പകൽ 11:00- മണിക്ക് തറവാട്ടിലെ ശ്മശാനത്തിൽ.

പിതാവ്: മുക്കം അഗസ്ത്യൻ മുഴി പരേതനായ നടുത്തൊ ടികയിൽ അപ്പുണ്ണി.

സഹോദരങ്ങൾ: രവീന്ദ്രൻ എൻ (Rtd. പഞ്ചായത്ത്‌ സെക്രട്ടറി ), ജയരാജൻ, വിജയൻ എൻ (Rtd. ഫയർഫോഴ്‌സ് ഓഫീസർ).

മക്കൾ: അഡ്വ. അഷിൽ വി.പി, അനുശ്രീ വി.പി, നവ്യ വി.പി.

മരുമക്കൾ: ഷിബേഷ് കൂടരഞ്ഞി, സ്വപ്‌നിഷ കരുവിശ്ശേരി.

മാതാവ് അമ്മാളു.
Previous Post Next Post
Italian Trulli
Italian Trulli