Trending

ബോധവത്ക്കരണ ക്ലാസ്സംഘടിപ്പിച്ചു


മുക്കം പോലീസ് സ്റ്റേഷൻ ജനമൈത്രി സുരക്ഷാ പദ്ധതി സംഘടിപ്പിക്കുന്ന കാരശ്ശേരി ഗ്രാമ പഞ്ചായത്ത് കുടുബശ്രീ , CDS മോഡൽ CRC പ്രവർത്തകർക്കുള്ള ബോധവത്ക്കരണ ക്ലാസ് കാരശ്ശേരി പഞ്ചായത്ത് ഓഫീസ് ഹാളിൽ ജനമൈത്രി si. പി അസ്സെൻ ഉത്ഘാടനം ചെയ്തു. CDS ചെയർ പേഴ്സൺ M ദിവ്യ അധ്യക്ഷയായി. Ad: P. കൃഷ്ണകുമാർ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, മെമ്പർമാരായ കെ.ശിവദാസൻ , കുഞ്ഞാലി മമ്പാട്ട്, സുനിത രാജൻ, അഷ്റഫ് തച്ചാമ്പത്ത്, ശ്രുതി കമ്പളത്ത്, റീന പ്രകാറശ് എന്നിവർ സംസാരിച്ചു. CDS മെമ്പർ വിജിഷ സ്വാഗതവും, ജയ പ്രഭ നന്ദിയും പറഞ്ഞു. CDS കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു 
Previous Post Next Post
Italian Trulli
Italian Trulli