Trending

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.



മുക്കം: എബിസി ട്രെയിനിങ് അക്കാദമി വിദ്യാർത്ഥിനികൾ റിപ്പബ്ലിക്ക് ദിനം മുക്കം പോലീസ് സ്റ്റേഷനിലെ നിയമ പാലകർക്ക് ഒപ്പം ആഘോഷിച്ചു.


എബിസി ട്രെയിനിങ് അക്കാദമി മുക്കം ബ്രാഞ്ച് ഇൻചാർജ് മുബഷിറ മാമ്പ്ര സ്റ്റേഷൻ സി.ഐ പ്രജീഷ് സാറിനു വിദ്യാർത്ഥികളുടെ സ്നേഹോപഹാരം കൈമാറി. ചടങ്ങിൽ കോളേജ് വിദ്യാർത്ഥികളും മറ്റു അധ്യാപകരും പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli