ചെറുവാടി: ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പഠന യാത്ര സംഘടിപ്പിച്ചു.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടുത്തറിയുക എന്ന ഉദേശ്യത്തോടെ ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 8, 9 ക്ലാസിലെ കുട്ടികൾക്കായി ദ്വിദിന പഠന യാത്ര സംഘടിപ്പിച്ചു.
പളനി ഹിൽ സിൽ സ്ഥിതി ചെയ്യുന്ന കൊടൈക്കാനിലേക്കുള്ള യാത്ര ഹെഡ് മിസ്ട്രസ് കെ അജിത ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരായ ഉണ്ണികൃഷണൻ, അബദുൽ നാസർ, വിജിന, ഷിജി എന്നിവർ നേതൃത്വം നൽകി.
