Trending

ബിനോയ് നെടിയാക്കൽ (46).



കോടഞ്ചേരി: ബിനോയ് തോമസ് നെടിയാക്കൽ (46) നിര്യാതനായി. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ് അസോസിയേഷൻ മുൻ എക്സിക്യൂട്ടീവ് മെമ്പറും കോടഞ്ചേരി വാർത്തയുടെ റിപ്പോർട്ടറുമായിരുന്നു.

ഭാര്യ: റിസ്റ്റി ബിനോയ്‌.

മക്കൾ: ആൽബിൻ, അലൻ. (ഇരുവരും വിദ്യാർത്ഥികൾ).

സംസ്കാരം നാളെ (30-01-2023- തിങ്കൾ) വൈകുന്നേരം തെയ്യപ്പാറയിലെ ഭവനത്തിലും തുടർന്ന് പുളവള്ളിയിലെ തറവാട്ടിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം 04:00- മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: റിസ്റ്റി കോടഞ്ചേരി മാങ്കുടിയിൽ കുടുംബാംഗം.

മക്കൾ: ആൽബിൻ (പ്ലസ് വൺ വിദ്യാർത്ഥി - സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ - കോടഞ്ചേരി), അലൻ (വിദ്യാർത്ഥി നവോദയ ഹൈസ്കൂൾ - വടകര).
Previous Post Next Post
Italian Trulli
Italian Trulli