ചെറുവാടി: കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ചെറുവാടി അങ്ങാടിയിൽ ദേശീയ പതാക മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ മുഹമ്മദ് കുറുവാടങ്ങൽ ഉയർത്തി. ചടങ്ങിൽ അഷ്റഫ് കൊളക്കാടൻ, മോയിൻ ബാപ്പു, റഹീം കണിച്ചാടി, യൂസുഫ് പാറപ്പുറത്ത്, സുരേന്ദ്രൻ പഴം പറമ്പ്, ഷരീഫ് ചെറുവാടി തുടങ്ങിയവർ സംബന്ധിച്ചു.
Tags:
KODIYATHUR
