ചെറുവാടി: തെനങ്ങാപറമ്പ് നൂറുൽ ഹുദാ ജുമാ മസ്ജിദ് വിപുലീകരണ ഫണ്ട് ഉദ്ഘാടനം സ്വാദിഖ് മാസ്റ്റർ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾക്ക് നല്കി നിർവ്വഹിച്ചു. പാണക്കാട്ടെ വസതിയിൽ നടന്ന ചടങ്ങിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, MLA മാരായ നജീബ് കാന്തപുരം,ആബിദ് ഹുസൈൻ തങ്ങൾ, ഹമീദ് മാസ്റ്റർ,KV അബ്ദു റഹ്മാൻ, മഹല്ല് സെക്രട്ടറി T P മുഹമ്മദ്, ട്രഷറർ മോയിന്‍കുട്ടി മുസ്ലിയാർ, ഖത്തീബ് മുഹമ്മദ് മിദ്ലാജ് ഫഹീമി, VP കോയക്കുട്ടി, VPH എന്നിവർ സന്നിഹിതരായി
Tags:
MUKKAM
