Trending

മരപ്പെട്ടിയിൽ കൊടപ്പന കുഞ്ഞാലി (85).



കൊടിയത്തൂർ: കൊടിയത്തൂർ മരപ്പെട്ടിയിൽ കുഞ്ഞാലി (85) മരണപ്പെട്ടു.

ഭാര്യ: മുസ്ലിയാരകത്ത് സൈനബ.

മക്കൾ: ഷറഫുദ്ദീൻ (ദുബൈ), യൂനുസ് (പ്രിൻസിപ്പൾ, മലബാർ അക്കാദമി കോഴിക്കോട്), ഫാത്തിമ, റംല, സൗദ, സുമയ്യ, മൈമൂന, ബുഷ്റ.

മരുമക്കൾ: അബ്ദുല്ല അരയങ്കോട്, മുഹമ്മദ് എടവണ്ണപ്പാറ, പരേതനായ മുബഷിർ മുക്കം, നാസർ മമ്പാട്, അഷ്റഫ് പന്തീരങ്കാവ്. ഷമീല പത്തനാപുരം, സഫിയ എടവണ്ണ.

സഹോദരങ്ങൾ:
മൂസ കൊടപ്പന, മുഹമ്മദ് (ചെർമാൻ), കുഞ്ഞീര്യം ചീക്കോട്, ഇയ്യാത്തുമ്മ പാഴൂർ, പരേതരായ ഉണ്ണിപ്പോക്കു ഹാജി, പാത്തുമ്മ ചേന്ദമംഗല്ലൂർ, ആയിശുമ്മ ചേന്ദമംഗല്ലൂർ, ആമിനക്കുട്ടി ചേന്ദമംഗല്ലൂർ, ഉണ്ണിയാത്തുട്ടി അഗസ്ത്യൻ മുഴി, ഉമ്മയ്യ ചേന്ദമംഗല്ലൂർ.

മയ്യിത്ത് നമസ്ക്കാരം നാളെ (28.01.2023) ശനി രാവിലെ 09 മണിക്ക് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli